മേപ്പാടി ഗതാഗതം നിരോധിച്ചു 3 years ago admin Share മേപ്പാടി : കള്ളാടി – ആനക്കാംപൊയിൽ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 18 ബുധനാഴ്ച മുതൽ മൂന്ന് ആഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എൽ.ഐ.ഡി, ഇ.ഡബ്ള്യു എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. Share Continue Reading Previous ഇന്നത്തെ ( 17.01.23 – ചൊവ്വ ) കമ്പോള വിലനിലവാരംNext രാജ്യത്ത് ആന്റിബയോട്ടിക്ക്, ആന്റിവൈറല്‍ ഉള്‍പ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു