September 10, 2026

ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (11.09.2026 – വെള്ളി) പ്രധാന ഒ.പി വിവരങ്ങൾ 

Share

 

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി

 

*07-ഓർത്തോ✅*

 

*9,10-ശിശുരോഗ വിഭാഗം* ✅

 

*11-ജനറൽ ഒ പി* ✅

 

*12-പനി ഒ പി*✅

 

*13-ഫിസിക്കൽ മെഡിസിൻ✅*

 

*16- ഇ.എൻ.ടി വിഭാഗം*✅

 

*17-മാനസികരോഗ വിഭാഗo*✅

 

*18-ദന്തരോഗ വിഭാഗം*✅

 

*19-മെഡിസിൻ വിഭാഗം*✅

 

*21-ചർമ്മരോഗ വിഭാഗം*✅

 

*22-സർജറി വിഭാഗം*✅

 

*24-ശ്വാസകോശ വിഭാഗം*❌

 

*30-നേത്ര രോഗ വിഭാഗം*✅

 

*33-ഗൈനക്കോളജി വിഭാഗം*✅

 

*Vimukthi De-Addiction✅*

 

*NEW BLOCK*

 

*ജീവിതശൈലി രോഗങ്ങൾ*✅

 

*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*



 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

 

▶️ ജനറൽ മെഡിസിൻ — ഡോ. സൂപ്പി

 

▶️ സർജറി വിഭാഗം — ഡോ. അരുൺ എസ്.

 

▶️ ന്യൂറോ മെഡിസിൻ — ഡോ. ജേക്കബ് ജോർജ്

 

▶️ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം — ഡോ. സന്ദേശ് കെ.

 

▶️ കാർഡിയോളജി — ഡോ. കൃഷ്ണകുമാർ

 

▶️ ഓർത്തോ വിഭാഗം — ഡോ. തൻവീർ

 

▶️ യൂറോളജി വിഭാഗം — ഡോ. ഷൺമുഖദാസ്

 

▶️ ഇ.എൻ.ടി. വിഭാഗം — ഡോ. കെ.എം. സുരേന്ദ്രൻ

 

▶️ സൈക്യാട്രി വിഭാഗം — ഡോ. ജിത്തു

 

▶️ ഡെർമറ്റോളജി വിഭാഗം — ഡോ. ലത്തീഫ് ഇ.എൻ.

 

▶️ ഒപ്താൽമോളജി — ഡോ. പ്രസന്ന

 

▶️ ഓങ്കോളജി വിഭാഗം — ഡോ. ദിനേശൻ

 

▶️ മെഡിക്കൽ ഓങ്കോളജി — ടി.സി.സി.

 

▶️ കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി.

 

▶️ ഫിസിക്കൽ മെഡിസിൻ — ഡോ. ശ്രീജിത്ത്

 

▶️ പ്ലാസ്റ്റിക് സർജറി — ഡോ. ശ്രീജരാജൻ

 

▶️ പീഡിയാട്രിക് മെഡിസിൻ — ഡോ. മോഹൻദാസ്

 

▶️ പീഡിയാട്രിക് സർജറി — ഡോ. അരവിന്ദ്

 

▶️ ഗൈനക്കോളജി — ഡോ. അമൃത രാമചന്ദ്രൻ

 

▶️ പൾമനോളജി വിഭാഗം — ഡോ. സന്തോഷ്കുമാർ

 

▶️ ദന്തരോഗ വിഭാഗം

 

▶️ ഇംഹാൻസ്

 

▶️ വാക്–ശ്രവണ വിഭാഗം

 

▶️ അലർജി ക്ലിനിക്ക്

 

▶️ ടി.ബി. ക്ലിനിക്ക്

 

▶️ ഒബ്സിറ്റി ക്ലിനിക്ക്

 

▶️ ഇന്റർവെൻഷണൽ ക്ലിനിക്ക്

 

▶️ റുമറ്റോളജി ക്ലിനിക്ക്

 

▶️ പ്രിവന്റീവ് ക്ലിനിക്ക്

 

▶️ നെഫ്രോളജി — കുട്ടികൾ

 

▶️ എൻഡോക്രൈനോളജി — കുട്ടികൾ

 

▶️ വന്ധ്യത ക്ലിനിക്ക്

 

▶️ സൈക്കോഡെർമറ്റോളജി

 

▶️ പകർച്ചവ്യാധി വിഭാഗം

 

▶️ എ.ആർ.ടി. ക്ലിനിക്ക്

 

▶️ ലോക്കൽ ഒ.പി.

 

⚠️ പ്രധാന അറിയിപ്പ്

 

▶️ ഒ.പി. ടിക്കറ്റുകൾക്ക് റഫറൻസ് ലെറ്റർ നിർബന്ധമാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.