വയനാട്ടിലെ അധ്യാപക ഒഴിവുകൾ
മീനങ്ങാടി ജി.എച്ച്.എസ്.എസിൽ താത്കാലികാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. ഗണിതം, എച്ച്.എസ്.ടി. ബയോളജി നിയമനം. കൂടിക്കാഴ്ച ജൂലൈ 28-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 232739
കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ യു.പി.എസ്.ടി.(എച്ച്.ടി.വി.) നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
കാക്കവയൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ
ആനപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് പത്തിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടത്തും.
