ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (27.07.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ❌*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
🔹 ജനറൽ മെഡിസിൻ
ഡോ. അബ്ദുൽ മജീദ്
🔹 ജനറൽ സർജറി
ഡോ. ശ്രീജയൻ
🔹 ഓർത്തോപീഡിക്സ്
ഡോ. തൻവീർ
🔹 കാർഡിയോളജി
ഡോ. രാജേഷ്
🔹 തൊറാസിക് സർജറി
ഡോ. രാജേഷ് എസ്
🔹 നെഫ്രോളജി
ഡോ. നൗഷാദ്
🔹 ഇ.എൻ.ടി.
ഡോ. സുനിൽകുമാർ
🔹 സൈക്യാട്രി
ഡോ. ജിത്തു
🔹 ഡെർമറ്റോളജി
ഡോ. ലത്തീഫ്
🔹 ഒഫ്താൽമോളജി
ഡോ. രഞ്ജിനി
🔹 ഓങ്കോളജി
ഡോ. അജയകുമാർ
🔹 യൂറോളജി
ഡോ. ഫർസാന
🔹 മെഡിക്കൽ ഓങ്കോളജി
🔹 ഗ്യാസ്ട്രോ എന്ററോളജി
ഡോ. സന്ദേശ് കെ
🔹 പീഡിയാട്രിക് മെഡിസിൻ
ഡോ. മോഹൻദാസ്
🔹 പീഡിയാട്രിക് സർജറി
ഡോ. അരുൺ മോഹൻ
🔹 ഗൈനക്കോളജി
ഡോ. ജ്യോതി രമേശ്
🔹 വന്ധ്യത ക്ലിനിക്ക്
ഡോ. പ്രിയ
🔹 പൾമനോളജി
ഡോ. കെ.പി. സൂരജ്
🔹 IMHANS
🔹 ദന്തരോഗ വിഭാഗം
🔹 ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്
🔹 ഇന്റർവെൻഷണൽ റേഡിയോളജി
🔹 വാക് ശ്രവണ വിഭാഗം
🔹 കുട്ടികളുടെ കാർഡിയോളജി
🔹 ഗൈനക് ഓങ്കോളജി
🔹 ടി.ബി. ക്ലിനിക്ക്
🔹 ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
🔹 ഇ.എം.ജി. ക്ലിനിക്ക്
🔹 അലർജി ക്ലിനിക്ക് (ചെസ്റ്റ് ആശുപത്രി)
🔹 പ്രിവന്റീവ് ക്ലിനിക്ക്
🔹 കമ്മ്യൂണിറ്റി മെഡിസിൻ
🔹 ലഹരിവിമുക്ത ക്ലിനിക്ക്
🔹 മാനസികാരോഗ്യ ക്ലിനിക്ക് (iMCH)
🔹 ജനറ്റിക്സ് ഒ.പി. (iMCH)
🔹 സ്പോർട്സ് മെഡിസിൻ (PMR)
🔹 ലോക്കൽ ഒ.പി.
🔹 ART ക്ലിനിക്ക്
🔹 പുലരി ക്ലിനിക്ക്
ഒ.പി. ടിക്കറ്റുകൾക്ക് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
