July 20, 2025

വിദ്യാർഥികൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share

 

കാവുംമന്ദം : തരിയോട് സർവീസ് സഹകരണബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളിൽനിന്ന് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2025

 

മാർച്ച് 31-ന് മുൻപ് എക്സാസ് അംഗങ്ങളായവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കാം. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് നിർബന്ധമില്ല. അപേക്ഷകൾ ജൂലായ് 31-ന് മുൻപ് ബാങ്കിലെത്തിക്കണം. ഫോൺ: 04936 250436.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.