പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
തിരുനെല്ലി : 11 വയസുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. തൃശ്ശിലേരി കൊറ്റൻചിറ വീട്ടിൽ കെ.പി ഷാജുവിനെ (52) യാണ് തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തത്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഷാജുവിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.