April 20, 2025

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം : യുവാവ് അറസ്റ്റിൽ

Share

 

തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടത്തറ മെച്ചന രാജീവ്‌ നഗർ ബിജു (20) വിനെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

ഈ മാസം 24 ന് ഇയാൾ കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.