കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 17.07.24 – ബുധൻ ) ഒ.പി വിവരങ്ങൾ
1 min read
ജനറൽ ഒപി
ശിശു രോഗ വിഭാഗം
ദന്ത രോഗ വിഭാഗം
ഗൈനക്കോളജി വിഭാഗം
മാനസികാരോഗ്യ വിഭാഗം
അസ്ഥി രോഗ വിഭാഗം
ജനറൽ മെഡിസിൻ വിഭാഗം
ത്വക്ക് രോഗം
സായാഹ്ന ഒ പി ( 03 മണി മുതൽ 07.30 മണി വരെ മാത്രം )
സായാഹ്ന ഒ പി യിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല
24 മണിക്കൂർ സേവനങ്ങൾ :-
അത്യാഹിത വിഭാഗം
ലബോറട്ടറി
contact No : 04936206226
ജനറൽ ഒ പി, ശിശുരോഗ വിഭാഗം, ദന്ത രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലേക്ക് 0 മുതൽ 18 വയസ് വരെ ഉള്ളവർക്ക് Online Appoinment ലഭ്യമാണ് https://ehealth.kerala.gov.in
ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്. UHID കാർഡ് ഇല്ലാത്തവർ ആധാർകാർഡും മൊബൈൽ ഫോണുമായവന്നു ഒപി കൗണ്ടറിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്