September 21, 2024

പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ

1 min read
Share

 

തിരുനെല്ലി : പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുനെല്ലി, ചെമ്പൻകൊല്ലി, ദിനേഷ് കുമാർ (49) നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്ത‌ത്. ജൂലൈ 13നാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.