Kalpetta പിണങ്ങോടിൽ വീട് തകർന്നു 7 months ago admin Share കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് പിണങ്ങോട് മൂരിക്കാപ്പിൽ വീട് തകർന്നു. കളത്തിൽപ്പീടിക അബ്ദുൽ വാഹിദിന്റെ വീടാണ് പൂർണമായും തകർന്നു വീണത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വീട്ടുകാർ ഓടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Share Continue Reading Previous കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 02.07.24- ചൊവ്വ ) ഒ.പി വിവരങ്ങൾ Next കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 04.07.24- വ്യാഴം ) ഒ.പി വിവരങ്ങൾ