വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 24.06.24 – തിങ്കൾ ) ഒ.പി വിവരങ്ങൾ
ജനറൽ ഒ പി*
മെഡിസിൻ വിഭാഗം*
*~3▪️സർജറി വിഭാഗം*.
*~4▪️ഗൈനക്കോളജി വിഭാഗം.*
*~5▪️ശ്വാസകോശ രോഗ വിഭാഗം*
*~6▪️മാനസികാരോഗ്യ വിഭാഗം*.
*~7▪️ശിശുരോഗ വിഭാഗം*.
*~8▪️ഹൃദ്രോഗ വിഭാഗം*❌
*~9▪️ഇ എൻ ടി വിഭാഗം*. ❌
*~10▪️നേത്രരോഗ വിഭാഗം*
*~11▪️ഫിസിക്കൽ മെഡിസിൻ വിഭാഗം*
*~12▪️അസ്ഥിരോഗ വിഭാഗം* ❌
*~13▪️സ്കിൻ രോഗവിഭാഗം*
*~14▪️ദന്തരോഗ വിഭാഗം*
*~15▪️എൻ സി ഡി ഒ പി*
*രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ*
*ജനറൽ- ഒപി രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ*
*ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്.*
*UHID കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നുംUHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്*