News Today Wayanad

News Updates..

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 15.06.24 -ശനി ) ഒ.പി വിവരങ്ങൾ

1 min read

 

ജനറൽ ഒ.പി*

 

മെഡിസിൻ വിഭാഗം*

 

സർജറി വിഭാഗം*.

 

*~4▪️ഗൈനക്കോളജി വിഭാഗം.*

 

*~5▪️ശ്വാസകോശ രോഗ വിഭാഗം*

 

*~6▪️മാനസികാരോഗ്യ വിഭാഗം*. ❌

 

*~7▪️ശിശുരോഗ വിഭാഗം*.

 

*~8▪️ഹൃദ്രോഗ വിഭാഗം*❌

 

*~9▪️ഇ എൻ ടി വിഭാഗം*.

 

*~10▪️നേത്രരോഗ വിഭാഗം*

 

*~11▪️ഫിസിക്കൽ മെഡിസിൻ വിഭാഗം*❌

 

*~12▪️അസ്ഥിരോഗ വിഭാഗം*

 

*~13▪️സ്കിൻ രോഗവിഭാഗം* ❌

 

*~14▪️ദന്തരോഗ വിഭാഗം*

 

*~15▪️എൻ സി ഡി ഒ പി*

 

*രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ*

 

*ജനറൽ- ഒപി രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ*

 

*⭕NB :മാറ്റങ്ങൾക്ക് വിധേയം..⛔*

 

*ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്.*

 

*UHID കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നുംUHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്*

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.