കൽപ്പറ്റയിൽ സാമൂഹ്യവിരുദ്ധർ തട്ടുകട നശിപ്പിച്ചു
കൽപ്പറ്റ ബൈപ്പാസിൽ ശാരദ, വേലായുധൻ എന്നിവർ നടത്തുന്ന കടക്ക് നേരെയാണ് സാമൂ ഹ്യവിരുദ്ധരുടെ അക്രമണമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മോഷണ ശ്രമവും നടന്നു. ഷീറ്റുകൾ നശിപ്പിക്കുകയും കടക്ക് കേടുപാടുകളുണ്ടാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോ ലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.