News Today Wayanad

News Updates..

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ( മാനന്തവാടി ) ഇന്നത്തെ ( 05.06.24 – ബുധൻ ) ഒ.പി വിവരങ്ങൾ

1 min read

 

Medicine ✅

(മരുന്ന്)

 

Surgery ✅

_(ഓപ്പറേഷൻ)_

_*Gynecology ✅*_

_( പ്രസവം)_

_*Pulmonology ✅*_

_ശ്വാസ കോശം സംബന്ധമായത്)_

_*Psychiatry ❌*_

_(മനോരോഗം)_

_*Paediatrics ✅*_

_( ശിശുരോഗം)_

_*Cardiology ❌*_ _(ഹൃദയം സംബന്ധമായ)_

_*ENT*✅ (ചെവി മൂക്ക് തൊണ്ട)_

_*Ophthalmology* ✅ (കണ്ണ്)_

_*PMR ✅* (ഫിസിക്കൽ മെഡിസിൻ)_

_*Orthopedic ✅*_

_(എല്ലും പേശികളും)_

_*Dermatology ✅*_

_(ത്വക്ക് രോഗം)_

_*Dental ✅* (പല്ല്)_

_*NCD OP ✅* (സാംക്രമിക മല്ലാത്ത രോഗങ്ങൾ)_

_*EVENING OP ❌*_ _(വൈകുന്നേരം ഓപി)_

 

_*ജനറൽ ഒപി* രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ_

 

_*വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്._

 

_*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ്

നിർബന്ധമായും എടുക്കേണ്ടതാണ്._

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.