വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 16.05.24- വ്യാഴം ) ഒ.പി വിവരങ്ങൾ
ജനറൽ ഒ.പി*
മെഡിസിൻ വിഭാഗം*
*🔘സർജറി വിഭാഗം*. ✅
*🔘ഗൈനക്കോളജി*. ✅
*ശ്വാസകോശ രോഗം* ✅
*🔘മാനസികാരോഗ്യ വിഭാഗം*. ✅
*ശിശുരോഗം*. ✅
*നേത്രരോഗം* ✅
*🔘ദന്തരോഗ വിഭാഗം* ✅
*🔘എൻ സി ഡി ഒ പി*✅
*രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ*
*ജനറൽ- ഒപി രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ*
*⭕NB :മാറ്റങ്ങൾക്ക് വിധേയം..⛔*
*ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്.*
*UHID കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്*