October 24, 2024

സ്വര്‍ണ വിലയില്‍ ഇടിവ് : പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു 

Share

 

കുതിച്ചുയർന്ന സ്വർണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രില്‍ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വീണത്.

 

പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു. 17 ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.