October 24, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : പോക്സോ കേസിൽ യുവാവ് പിടിയിൽ

Share

 

മേപ്പാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മേപ്പാടി കുന്ദമംഗലംവയല്‍ തോട്ടുങ്ങല്‍ വീട്ടില്‍ അന്‍വര്‍ സാദിഖ് (36) നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.