June 6, 2026

മണിയൻകോടിൽ വയോധികനെ ഡ്രൈനേജിൽ മരിച്ചനിലയിൽ കണ്ടെത്തി

Share

 

കൽപ്പറ്റ : മുണ്ടേരി മണിയൻകോടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ സ്വദേശി ആയോത്ത് മൊയ്‌തു (70) ആണ് മരിച്ചത്.

ഡബ്ല്യൂഎംഒ ഓർഫനേജിൻ്റെ ഹോസ്‌റ്റൽ കെട്ടിടത്തിന് സമീപത്തെ റോഡരികിലെ ഡ്രൈനേജിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെത്തിയ ഇദ്ദേഹം അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.