April 20, 2025

ആമിന ഹിബയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

Share

 

പനമരം : സംസ്ഥാന യുവജനോത്സവത്തിൽ ഒപ്പന കളിക്കിടെ കയ്യിലെ വളപൊട്ടി ചോരയൊലിക്കുമ്പോഴും മനസാന്നിധ്യം കൈവിടാതെ മുഴുവൻ സമയം കളിച്ച് “എ” ഗ്രേഡ് നേടിയെത്തിയ ആമിന ഹിബയ്ക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ അധ്യാപകരായ റീത്തമ്മ ജോർജ് , കെ.രേഖ, ടി.നവാസ്, കെ.അജിത, പി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.