14 കാരനെ കാൺമാനില്ല
1 min read
പനമരം : ഈ ഫോട്ടോയിൽ കാണുന്ന അഞ്ചുകുന്ന് മാനാഞ്ചിറ പിലാക്കണ്ടി റഊഫിന്റെ മകൻ മുഹമ്മദ് ഷാഫി ( 14 വയസ്സ് ) യെ 14 .O7.22 മുതൽ കാണാനില്ല. ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
ഫോൺ :04935222200 , 9497980836