കമ്പോള വിലനിലവാരം
1 min read
കോഴിക്കോട്
സ്വർണം (22 കാരറ്റ്) 8 ഗ്രാം 37,520
തങ്കം (24 കാരറ്റ്) 10 ഗ്രാം 51,550
വെള്ളി 56,500
വെളിച്ചെണ്ണ 14,300
വെളിച്ചെണ്ണ (മില്ലിങ്) 14,800
കൊപ്ര എടുത്തപടി 8900
റാസ് 8500
ദിൽപസന്ത് 9000
രാജാപ്പുർ 12,800
ഉണ്ട 10,500
പിണ്ണാക്ക് റോട്ടറി 2800
പിണ്ണാക്ക് എക്സ്പെല്ലർ 3000
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി 3800
വടകര കൊട്ടത്തേങ്ങ 10,000-10,250
ചെറിയ കൊട്ടത്തേങ്ങ 10,000-10,250
വലിയ കൊട്ടത്തേങ്ങ 11,000-11,500
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 48,800
ചേട്ടൻ 50,300
വയനാടൻ 51,300
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക 36,000
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 17,000
റബ്ബർ ആർ.എസ്.എസ്. അഞ്ച് 15,400
റബ്ബർ ഒട്ടുപാൽ 11,400
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1880
മൈദ 1760
ആട്ട 1500
സൂചി 1710
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 13,100
ഉണ്ട 11,000
കൊപ്ര 8750
കൊട്ടത്തേങ്ങ 11,500
അടയ്ക്ക 35,500
കുരുമുളക് 47,500
പച്ചത്തേങ്ങ 2650
കൽപ്പറ്റ
കുരുമുളക് 48,500
വയനാടൻ 49,500
കാപ്പിപ്പരിപ്പ് 17,000
ഉണ്ടക്കാപ്പി 9700
റബ്ബർ 16,200
ഇഞ്ചി 1400
ചേന 1800
നേന്ത്രക്കായ 3200
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ് 4 17300.00
ആർ.എസ്.എസ് 5 16950.00
കൊച്ചി
ആർ.എസ്.എസ് 4 17300.00
ആർ.എസ്.എസ് 5 16950.00
കോട്ടയം വ്യാപാരി വില
ആർ.എസ്.എസ്. 4-5 16800-16450.00
തരംതിരിക്കാത്തത് 15000- 15050.00
ഒട്ടുപാൽ 75% ഡി.ആർ.സി. 11350.00
മട്ടാഞ്ചേരി മാർക്കറ്റ്
ആർ.എസ്.എസ് 4 17200.00
ആർ.എസ്.എസ് 5 16300 – 16800.00
ആർ.എസ്.എസ്.ലോട്ട് 15000 -15300.00