September 20, 2024

സംസ്ഥാനത്ത് സ്വർണവില താഴേക്ക് ; ഇന്ന് പവന് 120 രൂപ കുറഞ്ഞു: മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 1360 രൂപ

1 min read
Share

സംസ്ഥാനത്ത് സ്വർണവില താഴേക്ക് ; ഇന്ന് പവന് 120 രൂപ കുറഞ്ഞു: മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 1360 രൂപ

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 35,560ല്‍ എത്തി. ഗ്രാം വില 15 രൂപ താഴ്ന്ന് 4445 ആയി.

ഇന്നലെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു തലേന്ന് പവന് 200 രൂപയാണ് കുറഞ്ഞത്.

മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.