October 13, 2024

പനമരം മേച്ചേരി പരേതനായ തയ്യുള്ളതിൽ മൊയ്തുവിന്റെ ഭാര്യ ഖദീജ ( 83) അന്തരിച്ചു

Share

പനമരം മേച്ചേരി പരേതനായ തയ്യുള്ളതിൽ മൊയ്തുവിന്റെ ഭാര്യ ഖദീജ ( 83) അന്തരിച്ചു

പനമരം : മേച്ചേരി പരേതനായ തയ്യുള്ളതിൽ മൊയ്തു ( ഡ്രൈവർ മെയ്തു ) വിൻ്റെ ഭാര്യ ഖദീജ ( 83) അന്തരിച്ചു. മക്കൾ : സൈനുദ്ദീൻ ഹാജി, നാസർ, അബ്ദുൽ അസീസ്, ഷാഹിദ, സീനത്ത്, സഫറത്ത്, പരേതനായ സലീം.
മരുമക്കൾ : ഹസ്സൻ കൽപ്പറ്റ , ഉസ്മാൻ വെള്ളമുണ്ട, അബ്ദുറഹ്മാൻ കോഴിക്കോട് നടക്കാവ്, ഫാത്തിമ, സെനബ, ഹസ്മ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.