അധ്യാപക ദിനത്തിൽ റിട്ടയേഡ് അധ്യാപകരെ ആദരിച്ചു
അധ്യാപക ദിനത്തിൽ റിട്ടയേഡ് അധ്യാപകരെ ആദരിച്ചു
ചീരാൽ: സെപ്റ്റബർ 5 അധ്യാപക ദിനത്തിൽ ഈസ്റ്റ് ചീരാൽ
പത്താം വാർഡിലെ റിട്ടയേഡ് അധ്യാപകരെ ആദരിച്ചു. വാർഡ് മെമ്പർ അഫ്സൽ ചീരാലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ
അധ്യാപകരായിരുന്ന മേരി , ഷൺമുഖൻ, മണി, ഇന്ദിര, സരോജിനി എന്നിവരെയാണ്
ആദരിച്ചത്. ചടങ്ങിൽ മുനീബ്, ഗോപാല കൃഷ്ണൻ, ജമീല, ഷിനി , അനിൽദാസ്, വിൽസൻ എന്നിവർ സംബന്ധിച്ചു.