വിദ്യാർഥികളെ അനുമോദിച്ചു

വിദ്യാർഥികളെ അനുമോദിച്ചു
തരുവണ : വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ വിദ്യാർഥികളെ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി കമ്പ അബ്ദുള്ളഹാജി, യൂണിറ്റ് സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, റഹ്‌മാൻ പി. എസ്, കമ്പ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
