കൽപ്പറ്റയിൽ വാഹനാപകടം ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി
1 min readകൽപ്പറ്റയിൽ വാഹനാപകടം ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി
കൽപ്പറ്റ: കൽപ്പറ്റയിൽ വാഹനാപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാ
പാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് പരിസ
രത്താണ് അപകടമുണ്ടായത്. ബേക്ക് ഓഫ്, സി.എം.എ സൺസ് എന്നീ കടക
ളുടെ സമീപത്തേക്കാണ് കാറ് നിയന്ത്ര
ണം വിട്ടെത്തിയത്. ഇന്ന് രാവിലെയോ
ടെയായിരുന്നു അപകടം. അപകത്തി
ൽ ആർക്കും പരിക്കില്ല.