വിദ്യാ തരംഗിണി ; മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം നടന്നു
വിദ്യാ തരംഗിണി ; മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം നടന്നു
തരുവണ : വിദ്യാ തരംഗിണി പദ്ധതി പ്രകാരം തരുവണ സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനത്തിനായി നൽകുന്ന ഫോണുകളുടെ വിതരണോദ്‌ലാടനം ബാങ്ക് പ്രസിഡന്റ് കെ.ടി. മമ്മൂട്ടി നിർവഹിച്ചു. ഡയറക്ടർമാരായ ഉസ്മാൻ പള്ളിയാൽ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, ആസിയ മൊയ്‌ദു, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ പങ്കെടുത്തു.