April 22, 2025

Wayanad News

സുൽത്താൻ ബത്തേരി: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ബത്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി...

ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും പനമരം : ഭാര്യയെ കഴുത്തില്‍ തോര്‍ത്തു...

പനമരം : പനമരം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക പനമരത്തെ കബനി പുഴയ്ക്ക് കുറുകെയുള്ള വലിയ പാലമാണ്. ഈ പാലം പെയിന്റ് അടിച്ച് കുട്ടപ്പനാക്കിയതോടെ ടൗണിന്റെ മുഖച്ഛായ തന്നെ...

മാനന്തവാടിയില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു മാനന്തവാടി : കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുക്കിയ...

തലപ്പുഴയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽതലപ്പുഴ : തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിൽ യുവാക്കൾ പിടിയിൽ. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിൽ...

മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 7.30 ന് കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് മര്‍ദിക്കുകയും, കല്ലെടുത്ത് കുത്തുകയും...

കുണ്ടാലയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു ; ഭർത്താവ് കസ്റ്റഡിയിൽപനമരം : പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസത്തിനെത്തിയതിന് ശേഷം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ...

തിരുനെല്ലിയിൽ യുവാവ് മർദ്ധനമേറ്റ് മരിച്ച സംഭവം ; സഹോദരി ഭർത്താവ് അറസ്റ്റിൽതിരുനെല്ലി : തിരുനെല്ലിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദ്ധനമേറ്റ് കാളങ്കോട് കോളനിയിലെ ബിനു (കുട്ടന്‍ 29) മരിച്ച സംഭവത്തില്‍...

തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുനെല്ലി: തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുനെല്ലി കാളങ്കോട് കോളനിയിലെ മാരയുടെ മകന്‍ ബിനു (32) ആണ്...

മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം ; യുവാക്കൾ പിടിയിൽകൽപ്പറ്റ : മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍...

Copyright © All rights reserved. | Newsphere by AF themes.