അമ്പലവയൽ : കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷകക്ഷേമവകുപ്പും സംഘടിപ്പിക്കുന്ന ഒൻപതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതൽ അമ്പലവയൽ പ്രാദേശിക കാർഷിക...
Wayanad News
വയനാട് കുരുമുളക് 61000 വയനാടൻ 62000 കാപ്പിപ്പരിപ്പ് 40000 ഉണ്ടക്കാപ്പി 22500 ഉണ്ട ചാക്ക് (54 കിലോ )...
കൽപ്പറ്റ : അവധിദിനങ്ങളില്‍ ഗതാഗത സ്തംഭനം പതിവായ വയനാട് ചുരത്തില്‍ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. താമരശ്ശേരി ഡിവൈ.എസ്.പി...
മേപ്പാടി : മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ലെവല്‍ മൂന്ന് കാറ്റഗറിയില്‍...
മാനന്തവാടി : ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശശി.കെയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി നാല് പേര്‍ പിടിയില്‍. ...
കൽപ്പറ്റ : എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ റദ്ദായതുമായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാം. 2025...
കല്‍പ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും...
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക ഇന്ന് (2024 ഡിസംബര്‍ 20) പ്രസിദ്ധീകരിച്ചു. ദുരന്തത്തില്‍...
കൽപ്പറ്റ : ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി അപകട സാധ്യത തടയണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു....
കൽപ്പറ്റ : ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ മധുവിനെ...
