May 9, 2025

Mananthavady

ജില്ലയിൽ വീണ്ടും വ്യാജസിദ്ധന്മാര്‍ വിലസുന്നതായി റിപ്പോർട്ട് ; മന്ത്രത്തിന്റെ മറവിൽ ലഹരി വിൽപ്പനയും തകൃതിമാനന്തവാടി: അശാസ്ത്രീയമായ ഉപദേശ നിര്‍ദേശങ്ങളും ചൂഷണങ്ങളുമായി വ്യാജസിദ്ധന്മാര്‍ വിലസുന്നു. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും...

ചീങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്കണിയാമ്പറ്റ: മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി ഇറക്കത്തിൽ...

ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാഡമിയുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംപടിഞ്ഞാറത്തറ: ധിഷണാപരമായ...

ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം മാനന്തവാടി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റി ന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും...

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍; നവംബര്‍ 18 വരെ അപേക്ഷിക്കാംകണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിലെ ഒഴിവിലേക്ക് സ്പോട്ട്...

കാട്ടിക്കുളം ടൗണിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽകാട്ടിക്കുളം: തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ട്രാഫിക് അഡ്വൈസറിയുടെ ഭാഗമായി പരിഷ്കരിച്ച ട്രാഫിക് അഡ്വൈസറി തീരുമാനങ്ങള്‍ ഇന്ന് രാവിലെ മുതല്‍...

എന്നു തീരും ഈ ദുരിതയാത്ര ... ? കൈതക്കൽ - കൊയിലേരി റോഡുപണി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷംമാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ മാനന്തവാടി കൊയിലേരി കൈതക്കല്‍...

*വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ ( 15/12/2021 - തിങ്കൾ ) ഒ.പി വിവരങ്ങൾ*ശിശുരോഗ വിഭാഗം ( OP . 9 ,10 )ജനറൽ മെഡിസിൻ...

Copyright © All rights reserved. | Newsphere by AF themes.