April 22, 2025

Mananthavady

പയ്യമ്പള്ളിയിൽ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പുട്ടുപൊളിച്ച് 20,000 രൂപയോളം കവര്‍ന്ന പ്രതി പിടിയിൽ മാനന്തവാടി: പയ്യമ്പള്ളി ടൗണിലെ കണ്ടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്ത് കയറി 20,000 രൂപയോളം...

തിരുനെല്ലി: തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു. തിരുനെല്ലി അരണപ്പാറ...

മാനന്തവാടി : വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു....

തരുവണ : വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണ പ്രവർത്തന സജ്ജമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ജില്ലാ...

രണ്ട് ബാഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച എട്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയിൽമാനന്തവാടി : പേരിയ 39 വള്ളിത്തോടിൽ കാല്‍നട യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്നും ഏഴേ...

വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തിന് ഇന്ന് തുടക്കമാവുംമാനന്തവാടി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് ഇന്ന് ( മാര്‍ച്ച് 15 ചൊവ്വാഴ്ച ) തുടക്കമാകും. ഇന്ന് രാവിലെ...

വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം ; അമ്മയും മകളും അറസ്റ്റില്‍ബത്തേരി : വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും...

ആശ്വാസമേകി അദാലത്ത് ; തീര്‍പ്പാക്കിയത് 171 വായ്പ കുടിശ്ശിക കേസുകള്‍കല്‍പ്പറ്റ : എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ അദാലത്തില്‍ തീര്‍പ്പാക്കിയത് 171 വായ്പാ...

ആശ്വാസമേകി അദാലത്ത് ; തീര്‍പ്പാക്കിയത് 171 വായ്പ കുടിശ്ശിക കേസുകള്‍കല്‍പ്പറ്റ : എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ അദാലത്തില്‍ തീര്‍പ്പാക്കിയത് 171 വായ്പാ...

കർണ്ണാടക നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽവാളാട് : മാനന്തവാടി റേഞ്ച് പാർട്ടിയും വയനാട് ഐ.ബിയും സംയുക്തമായി വാളാട് ചുള്ളി - കാട്ടിമൂല റോഡിൽ നടത്തിയ വാഹന പരിശോധനയിൽ...

Copyright © All rights reserved. | Newsphere by AF themes.