July 15, 2025

Mananthavady

  മാനന്തവാടി : മാനന്തവാടി നഗരസഭയിലെ കല്ലിയോട്ടുകുന്ന് ഭാഗത്ത് തീപ്പിടുത്തം. വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്താണ് തീപിടിച്ചത്. ആദിവാസി ജനവിഭാഗത്തിന് പതിച്ച് നല്‍കിയ ഒരേക്കറിന് മുകളിലുള്ള സ്ഥലത്തെ...

  തലപ്പുഴ : കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട മാനന്തവാടി - ബോയ്സ്ടൗൺ - പാൽച്ചുരം - മട്ടന്നൂർ നാലുവരിപ്പാത നിർമാണത്തിന് പച്ചക്കൊടി. പാതയ്ക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ 964...

  നിരവിൽപ്പുഴ: മട്ടിലയത്ത് വീട്ടിലെ അടുക്കളയിൽ രാജവെമ്പാല. മാനന്തവാടി റേഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നിരവിൽപ്പുഴ മട്ടിലയം പാലിയോട്ടിൽ ചിറക്കൽ ഫിലിപ്പിന്റെ വീട്ടിലെ അടുക്കളയിലെത്തിയത്. ഇന്നലെ...

  മാനന്തവാടി: മാനന്തവാടി താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുന്‍ കൃഷി ഓഫീസര്‍ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് മൃഗം...

  മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റ് : സി. പി മൊയ്‌ദുഹാജി. ജനറൽ സെക്രട്ടറി : കെ.സി. അസീസ് കോറോം. ട്രഷറർ...

  ബാവലി: 17.28 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത മദ്യവുമായി ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എച്ച്.ഡി കോട്ട ബാവലി വില്ലേജിലെ പാറയൂര്‍ വീട്ടില്‍ മഹേഷ് (25) ആണ്...

  മാനന്തവാടി : പയ്യമ്പള്ളി ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ഷോക്കേറ്റുമരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കുളിയനെ ഷോക്കേറ്റുമരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ചെറൂരിലെ...

  മാനന്തവാടി : ദ്വാരക ഐ.ടി.സിയ്ക്ക് സമീപം സ്വകാര്യ ബസ്സ് ജീവനക്കാർക്ക് നേരെ മൂന്നംഗ സംഘത്തിന്റെ മർദ്ദനം. അക്രമിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം...

  മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ. ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർക്ക്...

Copyright © All rights reserved. | Newsphere by AF themes.