കൽപ്പറ്റ : ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൽപ്പറ്റ - പടിഞ്ഞാറത്തറ റോഡിൽ എടഗുനിയിലാണ് ചരക്കുലോറി മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയാണ്...
Kalpetta
* ജനറൽ ഒപി* * ശിശു രോഗ വിഭാഗം* * ദന്ത രോഗ വിഭാഗം* * ഗൈനക്കോളജി വിഭാഗം* *...
കൽപ്പറ്റ : ജില്ലാ എന്‍ഫോര്‍സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കല്‍പ്പറ്റയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 515 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ പിടിച്ചെടുക്കുകയും 30,000 രൂപ പിഴ...
കൽപ്പറ്റ : സൃഷ്ടിഗ്രന്ഥശാലയും കൽപ്പറ്റ ജി വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ്, എസ് പി.സി.യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ 2023 ഒക്ടോബർ...
കല്‍പ്പറ്റ : ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. നൂല്‍പ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍. കുട്ടപ്പനെ(39)...
കല്‍പ്പറ്റ : കൈനാട്ടിക്ക് സമീപം ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ്...
കൽപ്പറ്റ : കൽപ്പറ്റയിൽ പാഴ് വസ്തുക്കൾക്ക് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. കൽപ്പറ്റ വെയർ ഹൗസിനടുത്തുള്ള സുനിൽകുമാർ എന്നയാളുടെ വർക്ക്ഷോപ്പിന്റെമുൻവശത്ത് കൂട്ടിയിരുന്ന പാഴ് വസ്തുക്കൾക്കാണ് ഇന്ന്...
ജനറൽ ഒ പി ശിശുരോഗ വിഭാഗം ദന്തരോഗ വിഭാഗം സർജറി വിഭാഗം ഇ. എൻ. ടി വിഭാഗം ...
കൽപ്പറ്റ : ബസ്സിൽ വെച്ച് തല കറങ്ങി വീഴുകയും ബോധരഹിതയുമായ വിദ്യാർഥിനിക്ക് കൈത്താങ്ങായി സ്വകാര്യ ബസ് ജീവനക്കാർ. പള്ളിക്കുന്ന് സ്വദേശിനി അനീറ്റയാണ് ഇന്ന് രാവിലെ 8.45...
കല്‍പ്പറ്റ: കല്‍പ്പറ്റ- പിണങ്ങോട് റോഡിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ പുഴമുടി സ്വദേശി കൃഷ്ണന്‍ കുട്ടി (58) ക്കാണ്...
