October 25, 2025

Kalpetta

  കൽപ്പറ്റ : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുവാ ദ്വീപിലെ താൽക്കാലിക ജീവനക്കാരൻ പോളിന് ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം. ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...

  കൽപ്പറ്റ : കൽപ്പറ്റ - മേപ്പാടി റോഡിൽ പുത്തൂർവയലിൽ വാഹനാപകടം. സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു അപകടം....

  കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ കുത്തനെ സ്വർണവില ഇടിഞ്ഞിരുന്നു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണ...

  കൽപ്പറ്റ : ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.   പൊതുജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അമിത...

  കൽപ്പറ്റ : എന്‍എച്ച്എം ഒദ്യോഗിക വാഹനത്തിനും ഡ്രൈവര്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായ നാലുപേര്‍ റിമാന്‍ഡില്‍. തൃക്കൈപ്പറ്റ സ്വദേശികളായ വനീരാട്ടില്‍ ബേസില്‍ (22), മുണ്ടുപാറ അഞ്ചലമൂട്ടില്‍ അനന്തു...

  കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിന തടവും 227,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ...

  കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയ്ക്ക് പുതിയ സാരഥികള്‍. മുനിസിപ്പല്‍ ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ.ടി.ജെ. ഐസക്കിനെയും വൈസ് ചെയര്‍പേഴ്‌സനായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തിലിനെയും തെരഞ്ഞെടുത്തു.   ഇന്ന്...

  കൽപ്പറ്റ : പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട ഇടിച്ചുതകർത്ത് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു...

  കല്‍പ്പറ്റ : ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂര്‍(22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍...

  കൽപ്പറ്റ : ചുരം ഒന്നാം വളവിന് താഴെ ട്രാവലർ ബ്രേക്ക് നഷ്ട്ടപ്പെട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന കുറച്ചു പേർക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര...

Copyright © All rights reserved. | Newsphere by AF themes.