കോട്ടത്തറ : കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജനുവരി 8നു രാവിലെ 10.30ന്.
employment
അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഗണിതവിഭാഗം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച ജനുവരി ഏഴിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936...
കേരളത്തില്‍ ഫയര്മാന് ആവാം. കേരള ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്മെന്റ് നടത്തുന്നു. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്....
നല്ലൂർനാട് ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 6നു രാവിലെ 10.30ന്.
വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍...
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) ഉദ്യോഗാർഥികള്‍ക്ക് ശ്രദ്ധിക്കേണ്ട ഒരു മാറ്റം പുതുവർഷത്തില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.ഇനി അഭിമുഖ തീയതിയില്‍...
കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി. സോഷ്യൽ സയൻസ് താത്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ....
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയിലേക്ക് ജോലി നേടാന്‍ അവസരം. ഐടിബിപി ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്), ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു...
സഹകരണ സംഘങ്ങളില്‍ വിവിധ തസ്തികകളിലായി 291 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം. ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിരുദധാരികള്‍ക്കാണ് ഇതില്‍ അപേക്ഷിക്കാന്‍ അവസരം. നേരത്തേ ക്ലാര്‍ക്ക്...