കേരള പബ്ലിക് സർവീസ് കമിഷൻ (പി.എസ്.സി) 609 മുതല്‍ 902/2025 വരെ കാറ്റഗറികളില്‍പ്പെടുന്ന നിരവധി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ജനറല്‍, സ്പെഷല്‍, എൻ.സി.എ റിക്രൂട്ട്മെന്റ്...
employment
ഇന്ത്യൻ നേവിയില്‍ ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 260 ഒഴിവുകളാണുള്ളത്.ബി.ടെക്/ബി.ഇ, ബി.കോം, ബി.എസ്സി, എം.എ, എം.എസ്സി, എം.ബി.എ/പി.ജി.ഡി.എം, എം.സി.എ...
വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി സംസ്കൃതം (പാർട്ട്ടൈം) അധ്യാപക നിയമനം. കുടിക്കാഴ്ച ജനുവരി 9 ന് വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ...
മാനന്തവാടി ജില്ലാ ഗവ. നഴ്സി ങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേയ്ക്കുള്ള കൂടിക്കാഴ്ച ജനുവരി എട്ടിന് രാവിലെ 11-ന് പ്രിൻസിപ്പൽ ഓഫീസിൽ. സർക്കാർ നഴ്‌സിങ് കോളേജിൽ...
മേപ്പാടി ഗവ. എച്ച്എസ്എസിൽ താത്കാലിക എച്ച്എസ്ടി സോഷ്യൽസയൻസ് (മലയാളം മീഡിയം) തസ്തികയിൽ നിയമനം. കൂടിക്കാഴ്ച ജനുവരി 7 ന് ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ....
മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസവേതനാടിസ്ഥാന ത്തിൽ ട്രേഡ്‌സ്‌മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ചയും മത്സരപ്പരീക്ഷയും ജനുവരി ആറിന് രാവിലെ 11-ന് കോളേജിൽ. ഫോൺ: 04936...
കേന്ദ്ര സര്‍ക്കാര്‍ ഇ-ഗവേണന്‍സ് സര്‍വീസ് (ആധാര്‍) വിഭാഗത്തില്‍ ജോലി നേടാന്‍ അവസരം. സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ തസ്തികയില്‍ 282 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കേരളം ഉള്‍പ്പെടെ...
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.അധ്യാപക സംഘടനകളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്....
സംസ്ഥാനത്തെ സ്കുള്‍ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്. പിഎച്ച്‌ഡിയും നെറ്റും ഉള്‍പ്പെടെ ഉയർന്ന...
1. ഹൈക്കോടതിയില്‍ നേരിട്ടുള്ള നിയമനം കേരള ഹൈക്കോടതിയില്‍ 7 ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തുന്നു. ജനുവരി 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്:...
