May 15, 2025

ACCIDENT

  കൽപ്പറ്റ : ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൽപ്പറ്റ - പടിഞ്ഞാറത്തറ റോഡിൽ എടഗുനിയിലാണ് ചരക്കുലോറി മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയാണ്...

  പനമരം : ഒട്ടോറിക്ഷ തട്ടി കാൽനടയാത്രികന് പരിക്കേറ്റു. പൂതാടി സ്വദേശി വൈക്കത്ത് വീട്ടിൽ പീതാംബരനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പനമരം വലിയ...

  പനമരം : കൊയിലേരി - മാനന്തവാടി റൂട്ടില്‍ കൈതക്കൽ കണ്ണാടിമുക്കില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന വാഹനമാണ് ഇന്ന്...

  തൊണ്ടര്‍നാട് : കോറോം മരച്ചുവട് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ ഇരു വാഹനത്തിലേയും യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.  ...

  കല്‍പ്പറ്റ : കൈനാട്ടിക്ക് സമീപം ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ്...

  കല്‍പ്പറ്റ: കല്‍പ്പറ്റ- പിണങ്ങോട് റോഡിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ പുഴമുടി സ്വദേശി കൃഷ്ണന്‍ കുട്ടി (58) ക്കാണ്...

  കൽപ്പറ്റ : വെള്ളാരംകുന്നിൽ ബസുകൾക്കിടയിൽ പെട്ട് ബൈക്ക് യാത്രികന് പരിക്ക്. മാനന്തവാടി പള്ളിയാർകോവിൽ സ്നേഹഭവനിൽ അമൽജിത്ത് (25) നാണ് പരിക്കേറ്റത്. വെള്ളാരംകുന്ന് കോളേജ് ജംഗ്ഷനിലാണ് അപകടം...

  മാനന്തവാടി : തിരുനെല്ലി ബേഗൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഓട്ടോ യാത്രികയായിരുന്ന ബേഗൂര്‍ കോളനിയിലെ ദേവി...

  മാനന്തവാടി : നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. വാളാട് കാട്ടിമൂലയിലാണ് സംഭവം. ഡ്രൈവറും രണ്ട് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്.   വാളാട് ചാലിൽ സുരേഷും കുടുംബവും...

Copyright © All rights reserved. | Newsphere by AF themes.