September 20, 2024

കേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി ; പവന് 38200 രൂപയായിസംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന്...

1 min read

സംസ്ഥാനത്ത് മീൻ വിലയും പൊള്ളുന്നു; മത്തിയും അയലയും ഡബിൾ സെഞ്ച്വറി അടിച്ചു ; അയക്കൂറയ്ക്ക് 1200 രൂപ സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വില കൂടി....

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും കൂടി ; പവന് 38320 രൂപയായിസംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന ; പവന് 480 രൂപ കൂടി , ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽസംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാമത്തെ...

വീണ്ടും ഉയർന്ന് സംസ്ഥാനത്തെ സ്വർണവില ; ഒരാഴ്ചക്കിടെ പവന് കൂടിയത് 840 രൂപസംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില...

കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധന നികുതി കുറച്ചു ; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ...

സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നുസംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി....

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു ; സെഞ്ച്വറി അടിച്ച്‌ തക്കാളി, ബീന്‍സിനും പയറിനും വഴുതനക്കും ഇരട്ടിയിലേറെ വര്‍ധന സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍...

Copyright © All rights reserved. | Newsphere by AF themes.