സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ രണ്ട് തവണയായി 400 രൂപയാണ് വർദ്ധിച്ചത്....
admin
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ദേശീയ...
രാജ്യത്ത് 24 മണിക്കൂറിനിടെ 10,256 പേർക്ക് കോവിഡ് ; 68 മരണം രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ...
വൈത്തിരി താലൂക്കിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 2021-22 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളില്‍ നിന്ന് പ്രോത്സാഹന...
മാനന്തവാടി : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെടലിലൂടെ കേരള ലോ എന്‍ട്രന്‍സ് എക്സാമിനേഷന് വയനാട്ടില്‍ സെന്റര്‍ അനുവദിച്ചു. നിയമബിരുദ പ്രവേശന പരീക്ഷയായ കേരള ലോ എന്‍ട്രന്‍സ്...
മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ബി.ഫാം, ഡി.ഫാം, എം.ഫാം ഇവയില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ...
കൽപ്പറ്റ : വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച ചുമതലയേൽക്കും. മൂന്നുമണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹല്ല് ഭാരവാഹികളും ഉസ്താദുമാരും...
കൽപ്പറ്റ : ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ...
സംസ്ഥാനത്ത് ഇന്നും സ്വർണ വില കൂടി ; രണ്ടു ദിവസത്തിനിടെ പവന് 400 രൂപയുടെ വർധന സംസ്ഥാനത്ത് ഇന്നും സ്വർണ വില വർധിച്ചു. ഗ്രാമിന് 25...
കൽപ്പറ്റ കുരുമുളക് 49,000 വയനാടൻ 50,000 കാപ്പിപ്പരിപ്പ് 17,700 ഉണ്ടക്കാപ്പി 10,300 റബ്ബർ 15,000 ഇഞ്ചി 1400 ചേന 1300 നേന്ത്രക്കായ 4000 കോഴിക്കോട് വെളിച്ചെണ്ണ...