May 10, 2025

admin

  പുൽപ്പള്ളി : കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന്പാലം ചക്കാലക്കല്‍...

  കല്‍പ്പറ്റ : കൽപ്പറ്റ നഗരസഭാധികൃതര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. സീനിയര്‍ പബ്ലിക് ഇന്‍സ്‌പെക്ടര്‍ എന്‍. ബിന്ദുമോള്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി....

  കൽപ്പറ്റ : കുറിച്യാർമലയിൽ കാട്ടാന ആക്രമണം. എസ്റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. കുറിച്യാർമല ഫാക്ടറിക്ക് സമീപത്താണ് കാട്ടാന ആക്രമണമുണ്ടായത്. എസ്റ്റേറ്റില്‍ പണിക്ക് പോവുകയായിരുന്ന കറുകൻതോട് സ്വദേശി...

  മേപ്പാടി : കാന്തൻപാറയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ കാന്തൻപാറ മങ്കുഴിയിൽ എം.എക്സ് ജോർജിന്റെ 5 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി...

  കാട്ടിക്കുളം : അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം പുലിവാല്‍ വളവ് എളമ്പിലാശ്ശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അപ്പപാറയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസന്‍ (43) നാണ്...

  കാട്ടിക്കുളം : ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ മാട്ടൂൽ സ്വദേശികളായ വാടിക്കൽ കടവ്...

  പനമരം : എരനെല്ലൂരില്‍ കിണറിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര ചൂരപ്പട്ട ആരക്കോട് മുഹമ്മദ് (42) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ...

Copyright © All rights reserved. | Newsphere by AF themes.