മാനന്തവാടി : കഴിഞ്ഞ ദിവസം പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫര്‍ (39) ന്റെ മൃതദേഹം സൈനീക ബഹുമതികള്‍ക്ക്...
admin
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 44,120 രൂപയായി മാറി. ഒരു ഗ്രാമിന് 5,515 രൂപയാണ് വില....
മേപ്പാടി : മേപ്പാടി വിത്ത്കാട്ടിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്താനുള്ള ശ്രമത്തിനിടെ നാല് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. മേപ്പാടി സ്വദേശികളായ ചന്തക്കുന്ന് മഹേശ്വരൻ (19), മലയിൽ വപീഷ്...
നടവയൽ : നടവയൽ ചിറ്റാലൂർക്കുന്നിൽ തെരുവ് നായ്ക്കൾ 1300 കോഴികളെ കടിച്ചു കൊന്നു. നടവയൽ തെങ്ങടയിൽ അബ്രാഹിമിന്റെ ചിറ്റാലൂർക്കുന്നിലെ ഫാമിലെ കോഴികളെയാണ് കൂട്ടത്തോടെ അക്രമിച്ചു കൊന്നത്. ചൊവ്വാഴ്ച...
മാനന്തവാടി : കല്ലോടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കല്ലോടി പാലക്കൽ പുത്തൻപുര ബിജുവിന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 30 വർഷം പഴക്കമുളള കിണർ ഇന്നലെ...
മാനന്തവാടി : തോല്‍പ്പെട്ടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ മകളുടെ ഭര്‍ത്താവ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ്...
വയനാട് കുരുമുളക് 53000 വയനാടൻ 54000 കാപ്പിപ്പരിപ്പ് 24000 ഉണ്ടക്കാപ്പി 13800 ഉണ്ട ചാക്ക് (54 കിലോ )...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 5500 രൂപയും പവന് 44,000 രൂപയുമായി. ...
മാനന്തവാടി : തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര (63) ആണ് മരിച്ചത്....
പനമരം : മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെ.സി.വൈഎം മാനന്തവാടി രൂപതയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പനമരം...