November 14, 2026

ക്ഷേമ പെന്‍ഷന്‍ ; മസ്റ്ററിങ് ഈ മാസം 30 വരെ നീട്ടി

Share

 

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.

 

നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്ററിങ് ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ല. എന്നാല്‍ ഈ മാസം 30നകം മസ്റ്ററിങ് ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല.


Share
Copyright © All rights reserved. | Newsphere by AF themes.