ACCIDENT വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം 2 hours ago news desk Share ബത്തേരി : വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം. നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് മരിച്ചത്. മാനിവയലിൽ ഇന്ന് രാവിലെ 11.15 ഓടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share Post navigation Previous കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ (21.10.26- ബുധൻ) ധനലക്ഷ്മി DL 74 നറുക്കെടുപ്പ് ഫലംNext സംസ്ഥാനത്ത് അതിശക്ത മഴ തുടരും ; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്