വയനാട്ടിലെ അധ്യാപക ഒഴിവുകൾ
പനമരം ഡബ്ല്യു.എം.ഒ. ഐ.ജി. കോളേജിൽ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയി ലേക്ക് നിയമനം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ടവിഷയത്തിലെ പി.ജി., നെറ്റ്. ഓഗസ്റ്റ് 8 ന് ശനിയാഴ്ച അഞ്ചിന് മുൻപായി igascoffice@gmail.com ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04935-221833, 9188663304.
നെടുങ്കരണ സി.എം.എസ്. യു.പി. സ്കൂളിൽ ഹിന്ദി പാർ ട്ട് ടൈം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.
യോഗ്യത: കെ ടെറ്റ്-4. കൂടിക്കാഴ്ച ഓഗസ്റ്റ് പത്തിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ. ഫോൺ: 9496107159.
