June 19, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

 

ചുണ്ടേൽ ആർ.സി. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിഭാഗത്തിൽ മലയാളം(ജൂനിയർ) നിയമനം. കൂടിക്കാഴ്ച ജൂൺ 20-ന് 10-ന് ഓഫീസിൽ.

 

മീനങ്ങാടി ജി.എൽ.പി. സ്‌കൂളിൽ പ്രൈമറി അധ്യാപക നിയമനം. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.