June 15, 2026

മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

Share

 

പനമരം : മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പനമരം മഞ്ചേരി പരക്കുനി മുയ്യാരിക്കണ്ടി നാസര്‍ ( 55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ : ഫൗസിയ. മക്കള്‍ : ഫസീല, ജസീല നിയാസ്. മരുമക്കള്‍: നിസാം, ബഷീര്‍. മയ്യിത്ത് ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തും.


Share
Copyright © All rights reserved. | Newsphere by AF themes.