June 2, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂൺ മൂന്നിന് ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

വാളാട് : എടത്തണ ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

കാട്ടിക്കുളം : പനവല്ലി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി : പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗത്തിൽ അധ്യാപക നിയമ നം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീ സിൽ.

 

ബത്തേരി : കുപ്പാടി ഗവ. ഹൈസ്കൂളിൽ

എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, യു.പി. എസ്.ടി., എച്ച്.എസ്. ടി. ഇംഗ്ലീഷ് എന്നീ ഒഴിവുകളിൽ നിയമനം. കൂടിക്കാഴ്ച മൂന്നിന് ഫിസിക്കൽ സയൻസ് 10.30-ന്, യു.പി.എസ്.ടി. 11-ന്, എച്ച്.എസ്.ടി. ഇംഗ്ലീഷ് 12-ന് സ്കൂൾ ഓഫീസിൽ.

 

തോമാട്ടുചാൽ : വടുവൻചാൽ ജി.എച്ച്.എസ്.എസിൽ എച്ച്. എസ്.ടി. ഗണിതം, എച്ച്.എസ്. ടി. അറബിക്, യു.പി.എസ്.ടി. തസ്തികകളിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

 

ലക്കിടി ഗവ. എൽ. പി സ്കൂൾ

ജൂനിയർ ലാംഗ്വേജ് ടീച്ചർ പാർട്ട്‌ ടൈം (അറബിക് )ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. അഭിമുഖം 03/06/2026 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.