May 31, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് 12-ന് സ്കൂൾ ഓഫീസിൽ.

 

കല്ലിങ്കര ഗവ. യു.പി. സ്കൂളിൽ അറബിക് (എൽ.പി.), എൽ.പി. എസ്.ടി. യു.പി.എസ്.ടി. അധ്യാ പകനിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് രണ്ടുമണിക്ക് സ്കൂൾഓ ഫീസിൽ.

 

നീർവാരം ഗവ. ഹൈസ്കൂ ളിൽ എച്ച്.എസ്.ടി. മലയാളം അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്.ടി. അറബിക് നിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് 11-ന് സ്കൂൾ ഓഫീസിൽ. 9746308447.

 

നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി ശശിമല ഉദയ ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്. ടി. നിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് ഉച്ചയ്ക്ക് 1.30-ന് സ്കൂൾ ഓഫീസിൽ.

 

മുട്ടിൽ മാണ്ടാട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമന കൂടിക്കാഴ്ച ജൂൺ ഒന്നിന് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ. ഫോൺ: 7025147174.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.