ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 01.06.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
👉 ജനറൽമെഡിസിൻ – ഡോ. അബ്ദുൽ മജീദ്
👉 ജനറൽസർജറി – ഡോ. ശ്രീജയൻ
👉 ഓർത്തോവിഭാഗം – ഡോ തൻവീർ
👉 കാർഡിയോളജി – ഡോ രാജേഷ്
👉 തൊറാസിക് സർജറി – ഡോ. രാജേഷ് എസ്
👉 നെഫ്രാളജി വിഭാഗം – ഡോ നൗഷാദ്
👉 ഇ എൻ ടി വിഭാഗം – ഡോ.സുനിൽകുമാർ
👉 സൈക്യാട്രിവിഭാഗം – ഡോ.ജിത്തു
👉 ഡർമറ്റോളജി വിഭാഗം – ഡോ.ലത്തീഫ്
👉 ഒപ്താൽമോളജി – ഡോ.രജ്ഞിനി
👉 ഓങ്കോളജിവിഭാഗം – ഡോ.അജയകുമാർ
👉 യൂറോളജിവിഭാഗം – ഡോ.വേണുഗോപാൽ
👉 മെഡിക്കൽഓങ്കോളജി
👉 ഗ്യാസ്ട്രാഎന്റോളജി – ഡോ.സന്ദേശ് കെ
👉 പീഡിയാട്രിക്ക് മെഡിസിൻ – ഡോ: മോഹൻദാസ്
👉 പീഡിയാട്രിക്ക്സർജറി – ഡോ: അരുൺമോഹൻ
👉 ഗൈനക്കോളജി – ഡോ ജ്യോതിരമേശ്
👉 വന്ധ്യതക്ലിനിക്ക് – ഡോ പ്രിയ
👉 പൾമനോളജിവിഭാഗം – ഡോ.കെ.പി സൂരജ്,
👉 ഇംഹാൻസ്,
👉 ദന്തരോഗവിഭാഗം
👉 ഫിസിക്കൽ മെഡിസിൻ – ഡോ. ശ്രീജിത്ത്:
👉 ഇൻ്റർവെൻഷണൻ റേഡിയോളജി
👉 വാക് ശ്രവണവിഭാഗം
👉 കാർഡിയോളജി, (കുട്ടികൾ)
👉 ഗൈനക്ക് ഓങ്കോളജി
👉 ടി.ബി ക്ലിനിക്ക്,
👉 ഡയബറ്റിക് ഫൂട്ട്
👉 ഇ എം ജി,ക്ലിനിക്ക്
👉 അലർജിക്ലിനിക്ക്, ചെസ്സറ്റ് ഹോസ്പിറ്റൽ
👉 പ്രിവൻ്റിവ് ക്ലിനിക്ക്
👉 കമ്മ്യൂണിറ്റിമെഡിസിൻ
👉 ലഹരിവിമുക്ത ക്ലിനിക്ക്,
👉 മാനസികാരോഗ്യ ക്ലിനിക്ക് (,iMCH)
👉 ജനിറ്റിക്ക്സ് ഒപി (iMCH) :
👉 സ്പോട്സ് മെഡിസിൻ (PMR)
👉 ലോക്കൽ ഒ.പി,,,
👉 ART ക്ലിനിക്ക്
👉 പുലരി ക്ലിനിക്ക്
NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം..
