May 6, 2026

മേപ്പാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

Share

 

മേപ്പാടി : മേപ്പാടിയില്‍ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണു ഒരാള്‍ മരിച്ചു. കണ്ണൂർ കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്.

 

മേപ്പാടി കുന്നമംഗലം വയലിൽ ഇന്ന് ഉച്ചയോടെയാണ് പുതിയ വീടിന്റെ സൺസ്ലൈഡ് സ്ലാബ് ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.